IPL 2020 set to be held from September | Oneindia Malayalam

2020-07-21 63

IPL 2020 set to be held from September 26 in UAE
ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടടക്കാനിരിക്കുന്ന ടി20 ലോകകപ്പ് 2022ലേക്കു ഐസിസി മാറ്റി വച്ചതോടെ ഐപിഎല്ലിന്റെ 13ാം സീസണിന്റെ വഴി ക്ലിയര്‍ ആയിരിക്കുകയാണ്. ബിസിസിഐ നേരത്തേ പ്ലാന്‍ ചെയ്തതു പോലെ തന്നെ യുഎഇയില്‍ ആയിരിക്കും ടൂര്‍ണമെന്റ്.